ച​ന്ദ്ര​ശേ​ഖ​ർ ഐ​ടി മി​ഷ​ൻ ഡ​യ​റ​ക്ട​ർ
Friday, January 15, 2021 12:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​പ്ലോ​​​യ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ് വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​നെ സം​​​സ്ഥാ​​​ന ഐ​​​ടി മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ കേ​​​ര​​​ള മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ, ഇ- ​​​നി​​​യ​​​മ​​​സ​​​ഭ, ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ കീ​​​ഴി​​​ലെ ഇ- ​​​കോ​​​ർ​​​ട്സ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ എ​​​ന്നീ അ​​​ധി​​​കചു​​​മ​​​ത​​​ല​​​ക​​​ളും ഇ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും.


നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന ഐ​​​ടി മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റാ​​​യ ചി​​​ത്ര​​​യെ എം​​​പ്ലോ​​​യ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ക്കി. ആ​​​ല​​​പ്പു​​​ഴ സ​​​ബ് ക​​​ള​​​ക്ട​​​ർ എ​​​സ്. ഇ​​​ല​​​ക്കി​​​യ​​​യ്ക്ക് ആ​​​ല​​​പ്പു​​​ഴ മെ​​​ഗാ ടൂ​​​റി​​​സം പ്രോ​​​ജ​​​ക്ട് സ്പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​റു​​​ടെ അ​​​ധി​​​ക​​​ചു​​​മ​​​ത​​​ല ന​​​ൽ​​​കി. ഗ്രാ​​​മവി​​​ക​​​സ​​​ന വ​​​കു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി.​​​ആ​​​ർ. വി​​​നോ​​​ദി​​​ന് ക​​​യ​​​ർ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ അ​​​ധി​​​ക​​​ചു​​​മ​​​ത​​​ല ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.