ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു
ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു
Friday, January 15, 2021 12:47 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല വീ​​​ണ്ടും വ​​​ര്‍​ധി​​​ച്ചു. പെ​​​ട്രോ​​​ളി​​​ന് 25 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 26 പൈ​​​സ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കൂ​​​ടി​​​യ​​​ത്.

ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 85 രൂ​​​പ പി​​​ന്നി​​​ട്ടു. 85.06 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ല​​ത്തെ വി​​​ല. ഡീ​​​സ​​​ല്‍ വി​​​ല​​​യാ​​​ക​​​ട്ടെ 79.17 രൂ​​​പ​​​യാ​​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പെ​​​ട്രോ​​​ളി​​​ന് 25 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 26 പൈ​​​സ​​​യും വ​​​ര്‍​ധി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ​​​യും വി​​​ല കൂ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.