കെ​സി​എ​സ്എ​ല്‍ പ്ര​വ​ര്‍​ത്ത​ന​ മി​ക​വ്: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യ്ക്ക് ഒ​ന്നാം സ്ഥാ​നം
Friday, January 15, 2021 1:42 AM IST
കൊ​​​ച്ചി: 2019-20 ല്‍ ​​​കെ​​​സി​​​എ​​​സ്എ​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​ മി​​​ക​​​വി​​​നു ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യ്ക്ക് ഒ​​​ന്നാം സ്ഥാ​​​നം. ഇ​​​ടു​​​ക്കി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (ല​​​ത്തീ​​​ന്‍) രൂ​​​പ​​​ത​​​ക​​​ള്‍ യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ള്‍ നേ​​​ടി.

മി​​​ക​​​ച്ച ശാ​​​ഖ​​​ക​​​ള്‍ ആ​​​ദ്യ മൂ​​​ന്നു സ്ഥാ​​​ന​​​ങ്ങ​​​ള്‍ ക്ര​​​മ​​​ത്തി​​​ല്‍: യു​​​പി വി​​​ഭാ​​​ഗം- സെ​​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ന്‍​സ് ജി​​​എ​​​ച്ച്എ​​​സ് കോ​​​ത​​​മം​​​ഗ​​​ലം, സെ​​​ന്‍റ് ജെ​​​റോം​​​സ് യു​​​പി​​​എ​​​സ് വെ​​​ള്ള​​​യാം​​​കു​​​ടി, സെ​​​ന്‍റ് വി​​​ന്‍​സെ​​​ന്‍റ് ഡി​​​പോ​​​ള്‍ ഇ​​​എം​​​യു​​​പി​​​എ​​​സ് പാ​​​ലാ​​​രി​​​വ​​​ട്ടം. എ​​​ച്ച്എ​​​സ് വി​​​ഭാ​​​ഗം- സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് ഇ​​​ര​​​ട്ട​​​യാ​​​ര്‍, സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് ജി​​​എ​​​ച്ച്എ​​​സ് ച​​​ങ്ങ​​​നാ​​​ശേ​​​രി, ലി​​​റ്റി​​​ല്‍ ഫ്‌​​​ള​​​വ​​​ര്‍ എ​​​ച്ച്എ​​​സ് ചെ​​​മ്മ​​​ല​​​മ​​​റ്റം. എ​​​ച്ച്എ​​​സ്എ​​​സ് വി​​​ഭാ​​​ഗം- സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് പൈ​​​ങ്ങോ​​​ട്ടൂ​​​ര്‍, സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് വാ​​​ഴ​​​പ്പി​​​ള്ളി, സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് ത​​​ങ്ക​​​മ​​​ണി (ഇ​​​ടു​​​ക്കി). ക്രി​​​സ്മ​​​സ് സ​​​ന്ദേ​​​ശ പ്ര​​​സം​​​ഗ മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ​​​യും ഫാ​​​മി​​​ലി ക​​​രോ​​​ള്‍​ഗാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ​​​യും ഫ​​​ല​​​ങ്ങ​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.