കേ​​​ര​​​ള ഹൗ​​​സി​​​ൽ നി​​​യ​​​മ​​​നം: ഒ​​​എം​​​ആ​​​ർ പ​​​രീ​​​ക്ഷ 30നും 31​​​നും
Monday, January 18, 2021 11:59 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ കേ​​​ര​​​ള ഹൗ​​​സി​​​ലെ വി​​​വി​​​ധ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്കു​​​ള്ള ഒ​​​എം​​​ആ​​​ർ പ​​​രീ​​​ക്ഷ 30നും 31​​​നും ഡ​​​ൽ​​​ഹി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ വി​​​വി​​​ധ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. ഹാ​​​ൾ ടി​​​ക്ക​​​റ്റ് www.lbscentre.kerala.g ov.in ൽ ​​​ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.