സ്കോ​​​ൾ കേ​​​ര​​​ള​​​യിൽ താ​​​ത്കാ​​​ലി​​​കക്കാരെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ം: മ​​​ന്ത്രി
സ്കോ​​​ൾ കേ​​​ര​​​ള​​​യിൽ താ​​​ത്കാ​​​ലി​​​കക്കാരെ  സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ം: മ​​​ന്ത്രി
Monday, January 18, 2021 11:59 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾ കേ​​​ര​​​ള​​​യി​​​ൽ 10 വ​​​ർ​​​ഷം സേ​​​വ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്താ​​​ൻ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യെ​​​ന്ന് മ​​​ന്ത്രി സി.​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ഹ​​​ർ​​​ജി​​​ക​​​ളി​​​ലെ തീ​​​ർ​​​പ്പി​​​ന് വി​​​ധേ​​​യ​​​മാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും നി​​​യ​​​മ​​​നം. സ്കോ​​​ൾ കേ​​​ര​​​ള​​​യി​​​ൽ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ചി​​​ട്ടു​​​ണ്ട്.

താ​​​ത്കാ​​​ലി​​​ക​​​ക്കാ​​​രെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള ക​​​ര​​​ടു സ്കീം ​​​രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ര​​​ട് സ​​​ർ​​​വീ​​​സ് ച​​​ട്ട​​​വും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും പ്രാ​​​ദേ​​​ശി​​​ക സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മ​​​ല​​​പ്പു​​​റ​​​ത്തെ മേ​​​ഖ​​​ലാ കേ​​​ന്ദ്ര​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രെ മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് മാ​​​റ്റി​​​യ​​​തെ​​​ന്നും ടി.​​​വി ഇ​​​ബ്രാ​​​ഹി​​​മി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.