ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യും: മ​ന്ത്രി
ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യും: മ​ന്ത്രി
Thursday, January 21, 2021 12:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഗ​​​വേ​​​ണിം​​​ഗ് കൗ​​​ണ്‍​സി​​​ലി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​മെ​​​ന്ന് മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

കെ.​​​വി. അ​​​ബ്ദു​​​ൾ ഖാ​​​ദ​​​റി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ഗ​​​വേ​​​ണിം​​​ഗ് കൗ​​​ണ്‍​സി​​​ലി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും സെ​​​ന​​​റ്റ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും പ്രാ​​​തി​​​നി​​​ധ്യം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന പ്ര​​​മേ​​​യം സെ​​​ന​​​റ്റ് അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​ണ്. നി​​​ല​​​വി​​​ൽ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യ​​​പ്പെ​​​ട്ട അം​​​ഗ​​​ങ്ങ​​​ളാ​​​ണ് ഗ​​​വേ​​​ണിം​​​ഗ് കൗ​​​ണ്‍​സി​​​ലി​​​ൽ ഉ​​​ള്ള​​​തെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പി​​​ജി കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ​​​യും കോ​​​ള​​​ജി​​​ന്‍റെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കും.


ആ​​​ശു​​​പ​​​ത്രി​​​ക്കാ​​​യി സൂ​​​പ്പ​​​ർ സ്പെ​​​ഷാ​​​ലി​​​റ്റി മെ​​​ഡി​​​ക്ക​​​ൽ കോം​​​പ്ല​​​ക്സ് നി​​​ർ​​​മി​​​ക്കും . സൂ​​​പ്പ​​​ർ​​​സ്പെ​​​ഷാ​​​ലി​​​റ്റി സൗ​​​ക​​​ര്യ​​​ങ്ങ​​​ളാ​​​യ കാ​​​ർ​​​ഡി​​​യോ​​​ള​​​ജി, ന്യൂ​​​റോ​​​ള​​​ജി, ന്യൂ​​​റോ സ​​​ർ​​​ജ​​​റി, ഓ​​​ങ്കോ​​​ള​​​ജി എ​​​ന്നി​​​വ ആ​​​രം​​​ഭി​​​ക്കും. ചെ​​​ര​​​ണി​​​യി​​​ൽ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക്കാ​​​യി കെ​​​ട്ടി​​​ടം നി​​​ർ​​​മി​​​ക്കാ​​​ൻ ത​​​ത്വ​​​ത്തി​​​ൽ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പൂ​​​ർ​​​ണ​​​സ​​​ജ്ജ​​​മാ​​​വു​​​ന്പോ​​​ൾ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി മാ​​​റ്റി​​​സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നും എം.​​​ഉ​​​മ്മ​​​റി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.