മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പെ​ന്‍​ഷ​ന്‍: മ​സ്റ്റ​റിം​ഗ് ഇ​ന്നു​മു​ത​ല്‍
Thursday, January 21, 2021 12:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി പെ​​​ന്‍​ഷ​​​ന്‍ വാ​​​ങ്ങു​​​ന്ന​​​വ​​​ര്‍​ക്ക് ഇ​​​ന്നു മു​​​ത​​​ല്‍ ഫെ​​​ബ്രു​​​വ​​​രി പ​​​ത്തു​​​വ​​​രെ അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ മ​​​സ്റ്റ​​​റിം​​​ഗ് ന​​​ട​​​ത്താം. ഒ​​​രി​​​ക്ക​​​ല്‍ മ​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​വ​​​ര്‍ വീ​​​ണ്ടും ചെ​​​യ്യേ​​​ണ്ട.

ക്ഷേ​​​മ​​​നി​​​ധി ബോ​​​ര്‍​ഡി​​​ല്‍ നി​​​ന്ന് ഡി​​​സം​​​ബ​​​റി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്ത പെ​​​ന്‍​ഷ​​​ന്‍​തു​​​ക മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ ബാ​​​ങ്കി​​​ല്‍ നി​​​ന്നും മ​​​ത്സ്യ​​​ബോ​​​ര്‍​ഡി​​​ന്‍റെ ട്ര​​​ഷ​​​റി അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് തി​​​രി​​​കെ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​വ​​​ഴി പെ​​​ന്‍​ഷ​​​ന്‍ കൈ​​​പ്പ​​​റ്റു​​​ന്ന​​​വ​​​രി​​​ല്‍ മു​​​ന്‍ മാ​​​സ​​​ങ്ങ​​​ളി​​​ലെ തു​​​ക ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ര്‍ അ​​​ത​​​ത് ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ക്കൗ​​​ണ്ടി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്ക​​​ണം. ഇ​​​ക്കാ​​​ര്യം അ​​​ത​​​ത് ഫി​​​ഷ​​​റീ​​​സ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ബോധ്യ​​​പ്പെ​​​ടു​​​ത്ത​​​ണ​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.