മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥി​ന് അ​വാ​ർ​ഡ്
മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥി​ന് അ​വാ​ർ​ഡ്
Thursday, January 21, 2021 12:07 AM IST
തൃ​​​ശൂ​​​ർ: സോ​​​ഷ്യ​​​ലി​​​സ്റ്റ് നേ​​​താ​​​വും പ​​​രി​​​സ്ഥി​​​തി -സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന സാ​​​ണ്ട​​​ർ കെ. ​​​തോ​​​മ​​​സ് സ്മാ​​​ര​​​ക അ​​​വാ​​​ർ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥി​​​ന്.

സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച രാ​​​ഷ്ട്രീ​​​യ വ്യ​​​ക്തി​​​ത്വ​​​ത്തി​​​നാ​​​ണ് 22,222 രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന അ​​​വാ​​​ർ​​​ഡ്.


ഫെ​​​ബ്രു​​​വ​​​രി 19 ന് ​​​സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ഹാ​​​ളി​​​ൽ എ​​​ൽ​​​ജെ​​​ഡി സം​​​സ്ഥാ​​​ന പ്ര​​​സി​​​സ​​​ന്‍റ് എം.​​​വി. ശ്രേ​​​യാം​​​സ്കു​​​മാ​​​ർ എം​​​പി പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കു​​​ം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.