ഹാ​ര്‍​ട്ട്‌​ലി​ങ്ക്‌​സ്: ആ​ദ്യ​ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം നാ​ളെ
Friday, January 22, 2021 1:44 AM IST
കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സി ​​സി ഹാ​​​ര്‍​ട്ട്‌​​​ലി​​​ങ്ക്‌​​​സ് ഗ്ലോ​​​ബ​​​ലും ഹാ​​​ര്‍​ട്ട്‌​​​ലി​​​ങ്ക്‌​​​സ് കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത ക​​​മ്മി​​​റ്റി​​​യും ചേ​​​ര്‍​ന്നു നി​​​ര്‍​മി​​​ച്ചു ന​​​ല്‍​കു​​​ന്ന ആ​​​ദ്യ​​​വീ​​​ടി​​​ന്‍റെ വെ​​​ഞ്ചി​​​രി​​​പ്പും താ​​​ക്കോ​​​ല്‍​ദാ​​​ന​​​വും നാ​​​ളെ ന​​​ട​​​ക്കും. പ്ര​​​ള​​​യ​​​ത്തി​​​ല്‍ വീ​​​ടു ന​​​ഷ്ട​​​പ്പെ​​​ട്ട തൊ​​​ടു​​​പു​​​ഴ​​​യി​​​ലെ മു​​​ള​​​ങ്ക​​​മ്പി​​​ല്‍ ഔ​​​സേ​​​പ്പി​​​നാ​​​ണു വീ​​​ടു നി​​​ര്‍​മി​​​ച്ചു ന​​​ല്‍​കു​​​ന്ന​​​ത്.


വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍ ആ​​​ശീ​​​ര്‍​വാ​​​ദം ന​​​ട​​​ത്തും. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം താ​​​ക്കോ​​​ല്‍ കൈ​​​മാ​​​റ്റം നി​​​ര്‍​വ​​​ഹി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.