വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ലേ ​ഫോ​ർ ഹെ​ൽ​ത്ത് പ​ദ്ധ​തി
Monday, January 25, 2021 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ​​​മു​​​ള്ള ഭാ​​​വി ത​​​ല​​​മു​​​റ​​​യ്ക്കാ​​​യി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ കാ​​​യി​​​ക വ​​​കു​​​പ്പ് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ്ലേ ​​​ഫോ​​​ർ ഹെ​​​ൽ​​​ത്ത് പ​​​ദ്ധ​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് ക​​​ണ്ണൂ​​​ർ ത​​​ളാ​​​പ്പ് ഗ​​​വ​​​ൺ​​​മെ​​​ന്‍റ് മി​​​ക്‌​​​സ്ഡ് യു.​​​പി സ്‌​​​കൂ​​​ളി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ 9.30ന് ​​​വ്യ​​​വ​​​സാ​​​യ-​​​കാ​​​യി​​​ക മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ശാ​​​രീ​​​രി​​​ക-​​​മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യം ഉ​​​റ​​​പ്പാ​​​ക്കാ​​​നും അ​​​വ​​​രെ കാ​​​യി​​​ക മി​​​ക​​​വി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്താ​​​നും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി. സി​​​ഡ്‌​​​കോ​​​യു​​​ടെ സാ​​​ങ്കേ​​​തി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 25 സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.


കാ​​​യി​​​ക​​​ക്ഷ​​​മ​​​ത വ​​​ള​​​ർ​​​ത്താ​​​നു​​​ള്ള ഇ​​​ൻ​​​ഡോ​​​ർ-​​​ഔ​​​ട്ട്‌​​​ഡോ​​​ർ കാ​​​യി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ബാ​​​സ്‌​​​ക്ക​​​റ്റ്‌​​​ബോ​​​ൾ, ഫു​​​ട്‌​​​ബോ​​​ൾ തു​​​ട​​​ങ്ങി​​​യ കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള അ​​​ഭി​​​രു​​​ചി ക​​​ണ്ടെ​​​ത്താ​​​ൻ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.