കേ​ര​ള ശാ​സ്ത്ര കോ​ൺ​ഗ്ര​സിന് ഇന്നു തുടക്കം
Monday, January 25, 2021 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക പ​​​രി​​​സ്ഥി​​​തി കൗ​​​ൺ​​​സി​​​ൽ ന​​​ട​​​ത്തു​​​ന്ന 33-ാമ​​​ത് ശാ​​​സ്ത്ര കോ​​​ൺ​​​ഗ്ര​​​സ് 25 മു​​​ത​​​ൽ 30 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കും. 25 മു​​​ത​​​ൽ 29 വ​​​രെ ന​​​ട​​​ക്കു​​​ന്ന പ്രീ ​​​കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ൽ എ​​​ല്ലാ അ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ളും വെ​​ർ​​ച്വ ൽ​ ​​പ്ലാ​​​റ്റ് ഫോ​​​മി​​​ലാ​​​ണ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്. 30ന് ​​​രാ​​​വി​​​ലെ 10ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഡോ. ​​​എ​​​സ്. വാ​​​സു​​​ദേ​​​വ് അ​​​വാ​​​ർ​​​ഡ്, ശാ​​​സ്ത്ര സാ​​​ഹി​​​ത്യ അ​​​വാ​​​ർ​​​ഡ്, യു​​​വ ശാ​​​സ്ത്ര പു​​​ര​​​സ്‌​​​കാ​​​രം, മി​​​ക​​​ച്ച പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ​​​ക്കും പോ​​​സ്റ്റു​​​ക​​​ൾ​​​ക്കും അ​​​വാ​​​ർ​​​ഡ് തു​​​ട​​​ങ്ങി​​​യ​​​വ​​​യും വി​​​ത​​​ര​​​ണം ചെ​​​യ്യും.


‘പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക​​​ൾ: അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​യും ആ​​​ഘാ​​​ത​​​ല​​​ഘൂ​​​ക​​​ര​​​ണ​​​വും’ എ​​​ന്ന​​​താ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ മു​​​ഖ്യ വി​​​ഷ​​​യം. 25 മു​​​ത​​​ൽ 28 വ​​​രെ​​​യു​​​ള്ള ടെ​​​ക്‌​​​നി​​​ക്ക​​​ൽ സെ​​​ഷ​​​നി​​​ൽ കാ​​​ർ​​​ഷി​​​ക-​​​ഭ​​​ക്ഷ്യ ശാ​​​സ്ത്രം, ബ​​​യോ​​​ടെ​​​ക്‌​​​നോ​​​ള​​​ജി, ര​​​സ​​​ത​​​ന്ത്രം, ഭൗ​​​മ​​​ശാ​​​സ്ത്രം, സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ, പ​​​രി​​​സ്ഥി​​​തി-​​​വ​​​നം ശാ​​​സ്ത്രം, മ​​​ത്സ്യ-​​​മൃ​​​ഗ സം​​​ര​​​ക്ഷ​​​ണ ശാ​​​സ്ത്രം, ആ​​​രോ​​​ഗ്യ ശാ​​​സ്ത്രം, ജീ​​​വ​​​ശാ​​​സ്ത്രം, ഭൗ​​​തി​​​ക ശാ​​​സ്ത്രം, ഗ​​​ണി​​​ത ശാ​​​സ്ത്രം, ശാ​​​സ്ത്രീ​​​യ സാ​​​മൂ​​​ഹി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ച​​​ർ​​​ച്ച​​​ക​​​ളും പ്ര​​​ബ​​​ന്ധാ​​​വ​​​ത​​​ര​​​ണ​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.