കശുവണ്ടി കോർപറേഷൻ അഴിമതി: ഹര്‍ജി മാറ്റി
Friday, February 26, 2021 12:56 AM IST
കൊച്ചി: സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി മാര്‍ച്ച് എട്ടിലേക്ക് മാറ്റി.