കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ 3,254 പേ​ര്‍​ക്കു കോ​വി​ഡ്
കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ 3,254 പേ​ര്‍​ക്കു കോ​വി​ഡ്
Monday, March 1, 2021 1:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ 3,254 പേ​​​ര്‍​ക്കു കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് 387, കോ​​​ട്ട​​​യം 363, മ​​​ല​​​പ്പു​​​റം 354, എ​​​റ​​​ണാ​​​കു​​​ളം 352, കൊ​​​ല്ലം 315, പ​​​ത്ത​​​നം​​​തി​​​ട്ട 266, ആ​​​ല​​​പ്പു​​​ഴ 247, തൃ​​​ശൂ​​​ര്‍ 201, ക​​​ണ്ണൂ​​​ര്‍ 181, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 160, കാ​​​സ​​​ര്‍​ഗോ​​​ഡ് 123, ഇ​​​ടു​​​ക്കി 118, വ​​​യ​​​നാ​​​ട് 99, പാ​​​ല​​​ക്കാ​​​ട് 88 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ജി​​​ല്ല​​​ക​​​ളി​​​ല്‍ കോ​​​വി​​​ഡ് ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

യു​​​കെ​​​യി​​​ല്‍നി​​​ന്നും വ​​​ന്ന ആ​​​ര്‍​ക്കുംത​​​ന്നെ ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. അ​​​ടു​​​ത്തി​​​ടെ യു​​​കെ​​​യി​​​ല്‍നി​​​ന്നു വ​​​ന്ന 94 പേ​​​ര്‍​ക്കാ​​​ണ് ഇ​​​തു​​​വ​​​രെ കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​വ​​​രി​​​ല്‍ 82 പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​യി. 11 പേ​​​രി​​​ലാ​​​ണ് ജ​​​നി​​​ത​​​ക വ​​​ക​​​ഭേ​​​ദമുള്ള വൈ​​​റ​​​സി​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ​​24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 62,769 സാ​​​മ്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 5.18 ആ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.