വി​വാ​ഹഒ​രു​ക്ക കോ​ഴ്‌​സ്
Monday, March 1, 2021 10:27 PM IST
കൊ​​​ച്ചി: ബ​​​ധി​​​ര​​​രും മൂ​​​ക​​​രു​​​മാ​​​യ യു​​​വ​​​തീ​​യു​​​വാ​​​ക്ക​​​ള്‍​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള വി​​​വാ​​​ഹ ഒ​​​രു​​​ക്ക കോ​​​ഴ്‌​​​സ് 13, 14 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കും. ബ​​​ധി​​​ര​​​രും മൂ​​​ക​​​രു​​​മാ​​​യ ക​​​ത്തോ​​​ലി​​​ക്ക​​​രും അ​​​ക​​​ത്തോ​​​ലി​​​ക്ക​​​രു​​​മാ​​​യ യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ള്‍​ക്കും കോ​​​വി​​​ഡ് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ വി​​​വാ​​​ഹി​​​ത​​​രാ​​​യ ന​​​വ​​​ദ​​​മ്പ​​​തി​​​ക​​​ള്‍​ക്കും ഈ ​​​കോ​​​ഴ്‌​​​സി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ന്‍ ആ​​​ണ് ഇ​​​തി​​​ന് നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന​​​ത്.​​


ഫോ​​ൺ: 9995028229, 9497605833, 9447576713.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.