ക്നാ​നാ​യ കു​ടി​യേ​റ്റ അ​നു​സ്മ​ര​ണം
Monday, March 1, 2021 10:27 PM IST
കോ​​ട്ട​​യം: ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഏ​​ഴി​​ന് 2.30ന് ​​കൊ​​ടു​​ങ്ങ​​ല്ലൂ​​രി​​ൽ ക്നാ​​നാ​​യ കു​​ടി​​യേ​​റ്റ അ​​നു​​സ്മ​​ര​​ണ​​വും ക്നാ​​യി തോ​​മാ ദി​​നാ​​ച​​ര​​ണ​​വും ന​​ട​​ത്തും. ഫാ. ​​സ്റ്റീ​​ഫ​​ൻ ക​​ണ്ടാ​​ര​​പ്പ​​ള്ളി​​യു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ലു​​ള്ള കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​യി​​ൽ ഫാ. ​​ജോ​​സ് നെ​​ടു​​ങ്ങാ​​ട്ട് സ​​ന്ദേ​​ശം ന​​ൽ​​കും. ക്നാ​​യി​​തൊ​​മ്മാ ഭ​​വ​​നോ​​ട് ചേ​​ർ​​ന്ന് ഇ.​​ജെ. ലൂ​​ക്കോ​​സ് ഹാ​​ളി​​ന്‍റെ വെ​​ഞ്ച​​രി​​പ്പ് ന​​ട​​ക്കും. അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.


പ്ര​​സി​​ഡ​​ന്‍റ് ത​​ന്പി എ​​രു​​മേ​​ലി​​ക്ക​​ര അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. ജ​​സ്റ്റി​​സ് സി​​റി​​യ​​ക് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, പ്ര​​സ്ബി​​റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​യി ക​​ട്ടി​​യാ​​ങ്ക​​ൽ, സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, എം.​​യു. ഷി​​നി​​ജ, ഷെ​​വ. ജോ​​യി ജോ​​സ​​ഫ് കൊ​​ടി​​യ​​ന്ത​​റ, ബോ​​ബി കൂ​​ളി​​യ​​ത്ത്, ഡോ. ​​മേ​​ഴ്സി ജോ​​ണ്‍, ലി​​ബി​​ൻ പാ​​റ​​യി​​ൽ, ബി​​നോ​​യി ഇ​​ട​​യാ​​ടി​​യി​​ൽ, ബാ​​ബു ക​​ദ​​ളി​​മ​​റ്റം, ഡോ. ​​ലൂ​​ക്കോ​​സ് പു​​ത്ത​​ൻ​​പു​​ര​​ക്ക​​ൽ, സെ​​നി​​റ്റ് ലൂ​​ക്കോ​​സ് എ​​ള്ളു​​ങ്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.