വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും
Monday, March 1, 2021 10:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​ന്നു സാ​​​ധാ​​​ര​​​ണ പോ​​​ലെ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ഇ​​​ന്ധ​​​ന വി​​​ല​​​വ​​​ർ​​​ധ​​​ന​​​വി​​​നെ​​​തി​​​രെ ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന വാ​​​ഹ​​​ന പ​​​ണി​​​മു​​​ട​​​ക്കി​​​ന് കേ​​​ര​​​ള​​​ത്തി​​​ലെ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ ധാ​​​ർ​​​മി​​​ക പി​​​ന്തു​​​ണ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ​​​സ്. എ​​​സ്. മ​​​നോ​​​ജ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.