യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ചു
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​നി​ശ്ചി​ത​കാ​ല  നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ചു
Monday, March 1, 2021 10:27 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പി​​​​എ​​​​സ്‌​​​​സി റാ​​​​ങ്ക് ഹോ​​​​ൾ​​​​ഡേ​​​​ഴ്സി​​​​ന്‍റെ സ​​​​മ​​​​ര​​​​ത്തി​​​​ന് ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് ആ​​​​രം​​​​ഭി​​​​ച്ച അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു. ര​​​​ണ്ടാം​​​​ഘ​​​​ട്ട സ​​​​മ​​​​രം ഏ​​​​റ്റെ​​​​ടു​​​​ത്ത യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ റി​​​​ജി​​​​ൽ മാ​​​​ക്കു​​​​റ്റി, റി​​​​യാ​​​​സ് മു​​​​ക്കോ​​​​ളി, എ​​​​ൻ.​​​​എ​​​​സ്. നു​​​​സൂ​​​​ർ എ​​​​ന്നി​​​​വ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി. ഇ​​​​വ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​സ്ഥി​​​​തി മോ​​​​ശ​​​​മാ​​​​യ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ ഇ​​​​ട​​​​പെ​​​​ട്ട് സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ, മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ​​​​ചാ​​​​ണ്ടി, യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ എം.​​​​എം. ഹ​​​​സ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ സ​​​​മ​​​​ര​​​​പ്പ​​​​ന്ത​​​​ലി​​​​ലെ​​​​ത്തി നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് നാ​​​​ര​​​​ങ്ങാ നീ​​​​ര് ന​​​​ൽ​​​​കി​​​​യാ​​​​ണ് സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.

യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ സ​​​​മ​​​​രം ചെ​​​​യ്യു​​​​ന്ന റാ​​​​ങ്ക് ഹോ​​​​ൾ​​​​ഡേ​​​​ഴ്സി​​​​ന്‍റെ ന്യാ​​​​യ​​​​മാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​രി​​​​ഹാ​​​​രം കാ​​​​ണു​​​​മെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു. ഡി​​​​വൈ​​​​എ​​​​ഫ്ഐ സ​​​​ർ​​​​ക്കാ​​​​രി​​​​നൊ​​​​പ്പം നി​​​​ന്ന് സ​​​​മ​​​​രം പൊ​​​​ളി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചു. ഇ​​​​തി​​​​നെ​​​​യെ​​​​ല്ലാം അ​​​​തി​​​​ജീ​​​​വി​​​​ച്ചാ​​​​ണ് യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സ​​​​മ​​​​ര​​​​രം​​​​ഗ​​​​ത്ത് തു​​​​ട​​​​ർ​​​​ന്ന​​​​ത്. സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഇ​​​​നി ഒ​​​​ന്നും ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല എ​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളോ​​​​ട് സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നും ചെ​​​​ന്നി​​​​ത്ത​​​​ല കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ ഇ​​​​ട​​​​തു സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തി​​​​യ അ​​​​ന​​​​ർ​​​​ഹ​​​​മാ​​​​യ പി​​​​ൻ​​​​വാ​​​​തി​​​​ൽ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ പു​​​​ന​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നും അ​​​​ന​​​​ർ​​​​ഹ​​​​രെ പു​​​​റ​​​​ത്താ​​​​ക്കു​​​​മെ​​​​ന്നും കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ പ​​​​റ​​​​ഞ്ഞു. അ​​​​ധി​​​​കാ​​​​ര​​​​മു​​​​ള്ള​​​​പ്പോ​​​​ൾ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളെ ച​​​​ർ​​​​ച്ച​​​​യ്ക്കു വി​​​​ളി​​​​ക്കാ​​​​ത്ത എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ പി​​​​ൻ​​​​വാ​​​​തി​​​​ലി​​​​ലൂ​​​​ടെ സ്വ​​​​ന്ത​​​​ക്കാ​​​​രെ തി​​​​രു​​​​കി​​​​ക്ക​​​​യ​​​​റ്റ​​​​ാനാ​​​​ണ് ശ്ര​​​​മി​​​​ച്ച​​​​തെ​​​​ന്ന് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ​​​​ചാ​​​​ണ്ടി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.