സി​പി​ഒ റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് സ​മ​രം 24-ാം ദി​ന​ത്തി​ലേ​ക്ക്; നാ​ളെ രാ​വി​ലെ 11 ന് ​മ​ഹാ​സം​ഗ​മം
Monday, March 1, 2021 10:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സർ റാ​​​ങ്ക് ഹോ​​​ൾ​​​ഡേ​​​ഴ്സ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ആ​​​രം​​​ഭി​​​ച്ച തൊ​​​ഴി​​​ൽ സ​​​മ​​​രം 24-ാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ത്തി​​​യ മ​​​ന്ത്രി​​​ത​​​ല ച​​​ർ​​​ച്ച​​​യി​​​ൽ, ഉ​​​ന്ന​​​യി​​​ച്ച ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ൽ രേ​​​ഖാ​​​മൂ​​​ലം ഉ​​​റ​​​പ്പു ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ സ​​​മ​​​രം തു​​​ട​​​രു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ മാ​​​ർ​​​ച്ച് ന​​​ട​​​ത്തി. ഉ​​​ച്ച​​​യോ​​​ടെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി എ​​​ന്നി​​​വ​​​ർ സി​​​പി​​​ഒ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ലെ​​​ത്തി റാ​​​ങ്ക് ഹോ​​​ൾ​​​ഡേ​​​ഴ്സി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം അ​​​റി​​​യി​​​ച്ചു.

യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ ഇ​​​വ​​​രു​​​ടെ ന്യാ​​​യ​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ൽ അ​​​നു​​​കൂ​​​ല​​​മാ​​​യ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും നേ​​​താ​​​ക്ക​​​ൾ ഇ​​​വ​​​ർ​​​ക്ക് ഉ​​​റ​​​പ്പു ന​​​ൽ​​​കി. സ​​​മ​​​രം ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​മെ​​​ന്നു റാ​​​ങ്ക് ഹോ​​​ൾ​​​ഡേ​​​ഴ്സ് അ​​​റി​​​യി​​​ച്ചു. സ​​​മ​​​രം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നാ​​​ളെ രാ​​​വി​​​ലെ 11 ന് ​​​മ​​​ഹാ​​​സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് റാ​​​ങ്ക് ഹോ​​​ൾ​​​ഡേ​​​ഴ്സ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​റി​​യി​​ച്ചു. മ​​​ഹാ​​​സം​​​ഗ​​​മ​​​ത്തി​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും അ​​​ഭ്യു​​​ദ​​​യ​​​കാം​​​ക്ഷി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു.


ഓ​​​ൾ കേ​​​ര​​​ള എ​​​ച്ച്എ​​​സ്എ ഇം​​​ഗ്ലീ​​​ഷ് റാ​​​ങ്ക് ഹോ​​​ൾ​​​ഡേ​​​ഴ്സ്, കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മെ​​​ക്കാ​​​നി​​​ക് ഗ്രേ​​​ഡ്-​​​ര​​​ണ്ട്, ഫോ​​​റ​​​സ്റ്റ് ഡി​​​പ്പോ വാ​​​ച്ച​​​ർ, എ​​​ൽ​​​പി-​​​യു​​​പി-​​​എ​​​ച്ച്എ​​​സ്എ റാ​​​ങ്ക് ഹോ​​​ൾ​​​ഡേ​​​ഴ്സ്, കെഎ​​​സ്ആ​​​ർ​​​ടി​​​സി റി​​​സ​​​ർ​​​വ് ഡ്രൈ​​​വ​​​ർ റാ​​​ങ്ക് ഹോ​​​ൾ​​​ഡേ​​​ഴ്സ് എ​​​ന്നി​​​വ​​​രു​​​ടെ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് സ​​​മ​​​ര​​​വും തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.