തോ​മ​സ് ഐ​സ​ക്കി​നും ജി. സു​ധാ​ക​ര​നും വീ​ണ്ടും സാ​ധ്യ​ത
തോ​മ​സ് ഐ​സ​ക്കി​നും  ജി. സു​ധാ​ക​ര​നും  വീ​ണ്ടും സാ​ധ്യ​ത
Monday, March 1, 2021 11:02 PM IST
ആ​ല​പ്പു​ഴ: മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്കും ജി. ​സു​ധാ​ക​ര​നും വീ​ണ്ടും നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചേ​ക്കും. ഇ​രു​വ​ർ​ക്കും ഇ​ള​വു ന​ൽ​കി വീ​ണ്ടും മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ആ​ല​പ്പു​ഴ​യി​ലും അ​ന്പ​ല​പ്പു​ഴ​യി​ലും ഇ​വ​ർ​ക്ക് ര​ണ്ട് പേ​ർ​ക്കും ത​ന്നെ​യാ​ണ് വി​ജ​യ​സാ​ധ്യ​ത​യു​ള്ള​തെ​ന്നാ​ണു സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ല​യി​രു​ത്ത​ൽ. സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.