കോ​ഴി​ക്കോ​ട് നോ​ര്‍​ത്തി​ല്‍ ര​ഞ്ജി​ത്?
കോ​ഴി​ക്കോ​ട് നോ​ര്‍​ത്തി​ല്‍ ര​ഞ്ജി​ത്?
Monday, March 1, 2021 11:02 PM IST
കോ​ഴി​ക്കോ​ട്:​ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ സാ​ധ്യ​ത. മൂ​ന്നു ത​വ​ണ ജ​യി​ച്ച​വ​ർ മാ​റ​ണം എ​ന്ന പാ​ർ​ട്ടി ന​യ​മ​നു​സ​രി​ച്ച് സി​റ്റിം​ഗ് എം​എ​ൽ​എ എ.​ പ്ര​ദീ​പ്കു​മാ​ർ ഒ​ഴി​വാ​യാ​ൽ ര​ഞ്ജി​ത്തി​നെ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം ജി​ല്ലാ ഘ​ട​ക​ത്തി​ൽ ധാ​ര​ണ​യാ​യ​താ​യാ​ണ് സൂ​ച​ന. അ​തേ​സ​മ​യം കെ​എ​സ് യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.​ അ​ഭി​ജി​ത്തോ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ദ്യാ ​ബാ​ല​കൃ​ഷ്ണ​നോ ആ​കും ഇ​വി​ടെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.