മ​ത്സ​രി​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി തീ​രു​മാ​നി​ക്കും: കെ.കെ. ശൈലജ
മ​ത്സ​രി​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി തീ​രു​മാ​നി​ക്കും: കെ.കെ. ശൈലജ
Monday, March 1, 2021 11:02 PM IST
ക​​ണ്ണൂ​​ർ: താ​​ൻ മ​​ത്സ​​രി​​ക്കു​​ന്ന കാ​​ര്യ​​വും മ​​ണ്ഡ​​ല​​വും സം​​ബ​​ന്ധി​​ച്ചു​​ള്ള അ​​ന്തി​​മ​​തീ​​രു​​മാ​​നം പാ​​ർ​​ട്ടി​​യു​​ടേ​​താ​​ണെ​​ന്ന് മ​​ന്ത്രി കെ.​​കെ.​​ശൈ​​ല​​ജ . ഒ​​രു സ്ഥാ​​നാ​​ർ​​ഥി​​യെ​​യും ഇ​​തു​​വ​​രെ നി​​ശ്ച​​യി​​ച്ചി​​ട്ടി​​ല്ല. എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ തു​​ട​​ർ​​ഭ​​ര​​ണം ഉ​​റ​​പ്പാ​​ണെ​​ന്നും മ​​ന്ത്രി ശൈ​​ല​​ജ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.