വാ​ഹ​ന പ​ണി​മു​ട​ക്ക് ഇന്ന് 6 മുതൽ 6 വരെ
വാ​ഹ​ന പ​ണി​മു​ട​ക്ക്  ഇന്ന് 6 മുതൽ 6 വരെ
Monday, March 1, 2021 11:02 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ധ​​​ന വി​​​ല​​​വ​​​ർ​​​ധ​​​ന​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു സം​​​യു​​​ക്ത സ​​​മ​​​ര സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള വാ​​​ഹ​​​ന പ​​​ണി​​​മു​​​ട​​​ക്ക് ഇ​​​ന്നു രാ​​​വി​​​ലെ ആ​​​റു​ മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ.
ബി​​​എം​​​എ​​​സ് ഒ​​​ഴി​​​കെ സം​​​ഘ​​​ട​​​ന​​​ക​​​ൾ പ​​​ങ്കു​​​ചേ​​​രും. സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളും പ​​​ണി​​​മു​​​ട​​​ക്കും. ടാ​​​ക്സി​​​ക​​​ളും ഓ​​​ട്ടോ​​​ക​​​ളും നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങി​​​ല്ല.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ സി​​​ഐ​​​ടി​​​യു, ഐ​​​എ​​​ൻ​​​ടി​​​യു​​​സി, എ​​​ഐ​​​ടി​​​യു​​​സി സം​​​ഘ​​​ട​​​ന​​​ക​​​ൾ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

പരീക്ഷകൾ മാറ്റി

ഇ​​​ന്നു ന​​​ട​​​ക്കേ​​ണ്ട എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി. ഈ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ എ​​​ട്ടി​​​നു ന​​​ട​​​ത്തും.

ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ എ​​​ട്ടി​​​ലേ​​​ക്കും എ​​​ട്ടി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ൾ ഒ​​​ൻ​​​പ​​​തി​​​ലേ​​​ക്കും മാ​​​റ്റി. സ​​​മ​​​യ​​ത്തി​​ൽ മാ​​റ്റ​​മി​​ല്ല.


എം​ജി,കേ​​​​ര​​​​ള​​​​ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാശാലകൾ ഇ​​​​ന്നു ന​​​​ട​​​​ത്താ​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന എ​​​​ല്ലാ പ​​​​രീ​​​​ക്ഷ​​​​ക​​​​ളും മാ​​​​റ്റി.

കൊച്ചി ശാ​​​സ്ത്ര​​സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല (കു​​സാ​​റ്റ്) ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ചു.

തൃ​​​ശൂ​​​ർ: ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന മൂ​​​ന്നാം വ​​​ർ​​​ഷ എം​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ ഫി​​​സി​​​യോ​​​ള​​​ജി ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ 2021 ആ​​​റി​​​ലേ​​​ക്കു മാ​​​റ്റി​​​വ​​​ച്ചു.

ഐ​എ​സ്‌​സി പ​രീ​ക്ഷ​ മേ​യ് അ​ഞ്ച് മു​ത​ൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: ഐ​​എ​​സ്‌​​സി പ​​ന്ത്ര​​ണ്ടാം ക്ലാ​​സ് പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ എ​​ട്ടി​​നും ഐ​​സി​​എ​​സ്ഇ പ​​ത്താം​​ക്ലാ​​സ് പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് അ​​ഞ്ചി​​നും ആ​​രം​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.