എഎൽഎസ് കോട്ടയത്ത് ഐഎഎസ് പരിശീലനം ആരംഭിക്കുന്നു
Wednesday, March 3, 2021 1:08 AM IST
കോ​ട്ട​യം: ഐ​എ​എ​സ് കോ​ച്ചിം​ഗ് ശൃം​ഖ​ല​യാ​യ എ​എ​ൽ​എ​സ് ഈ ​മാ​സം കോ​ട്ട​യ​ത്തു​നി​ന്നും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ദ​ർ​ശ​ന അ​ക്കാ​ദ​മി​യു​മാ​യി സ​ഹ​ക​രി​ച്ചു നാ​ഗ​ന്പ​ട​ത്തു​ള്ള റി​വ​ർ വ്യൂ ​കാ​ന്പ​സി​ൽ എ​എ​ൽ​എ​സ് ഐ​എ​എ​സ് ക്ലാ​സു​ക​ൾ ന​ട​ത്തും. ഡി​ഗ്രി ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മെ​യി​ൻ കം ​പ്രി​ലി​മി​ന​റി കോ​ച്ചിം​ഗ് ആ​ണ് ല​ഭി​ക്കു​ക. ഇ​തി​ൽ പ്രി​ലി​മി​ന​റി, മെ​യി​ൻ, ഇ​ന്‍റ​ർ​വ്യൂ എ​ന്നീ മൂ​ന്നു ത​ല​ത്തി​ലു​ള്ള കോ​ച്ചിം​ഗ് ആ​ണ് ന​ൽ​കു​ന്ന​ത്.

2022-ൽ ​ഐ​എ​എ​സ് പ​രീ​ക്ഷ എ​ഴു​താ​ൻ​വേ​ണ്ടി​യു​ള്ള പ്രോ​ഗ്രാ​മി​ന് തി​ങ്കൾ മു​ത​ൽ ശ​നി വ​രെ ആ​ഴ്ച​യി​ൽ ആ​റു​ദി​വ​സ​വും ക്ലാ​സ് ഉ​ണ്ടാ​യി​രി​ക്കും. പ്ര​മു​ഖ ഐ​എ​എ​സ് മെ​ന്‍റ​ർ​മാർ ന​യി​ക്കു​ന്ന ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം ആ​റാം​തീ​യ​തി രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി 8547673009 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കാം.


ഡി​ഗ്രി​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ടു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന കോ​ച്ചിം​ഗ് ല​ഭ്യ​മാ​ണ്. ഇ​വ​ർ​ക്കു​ള്ള ക്ലാ​സു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.