പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി കേ​സി​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​രറെ നി​യ​മി​ച്ചു
Wednesday, March 3, 2021 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​വി​​​ജി​​​ല​​​ന്‍​സ് ആ​​​ൻ​​​ഡ് ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ന്‍ ബ്യൂ​​​റോ​​​യി​​​ലെ സീ​​​നി​​​യ​​​ർ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ എ​​​സ്‌. ചെ​​​റു​​​ന്നി​​​യൂ​​​രി​​​നെ പാ​​​ലാ​​​രി​​​വ​​​ട്ടം അ​​​ഴി​​​മ​​​തി കേ​​​സ്‌​​​സി​​​ൽ സ്പെ​​​ഷ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ആ​​​യി നി​​​യ​​​മി​​​ച്ചു.​​​നി​​​ല​​​വി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​ലെ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ആ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് കോ​​​ട്ട​​​യം വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​ലെ അ​​​ധി​​​ക ചു​​​മ​​​ത​​​ല കൂ​​​ടി ഉ​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.