ജ​നി​ത​ക എ​ഡി​റ്റിം​ഗ് വി​ദ്യയിൽ മ​ഞ്ഞ ത​ക്കാ​ളി വി​ക​സി​പ്പി​ച്ചു
Wednesday, March 3, 2021 1:08 AM IST
കൊ​​​​ച്ചി: മെ​​​​ച്ച​​​​പ്പെ​​​​ട്ട വി​​​​ള​​​​ക​​​​ള്‍​ക്കു വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ന്ന നൂ​​​​ത​​​​ന ജ​​​​നി​​​​ത​​​​ക എ​​​​ഡി​​​​റ്റിം​​​​ഗ് സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ സം​​​​സ്ഥാ​​​​ന​​​​ത്തു വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ചു. കൊ​​​​ച്ചി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള അ​​​​ഗ്രി​​​​ജീ​​​​നോം ലാ​​​​ബ്സ് ആ​​​​ണ് സി​​​​ആ​​​​ര്‍​ഐ​​​​എ​​​​സ്പി​​​​ആ​​​​ര്‍ (​ക്രി​​​​സ്പ​​​​ര്‍) സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു കൂ​​​​ടു​​​​ത​​​​ല്‍ പ്രോ​​​​ലൈ​​​​ക്കോ​​​​പീ​​​​ന്‍ അ​​​​ട​​​​ങ്ങി​​​​യ മ​​​​ഞ്ഞ ത​​​​ക്കാ​​​​ളി വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. നൂ​​​​ത​​​​ന ത​​​​ന്മാ​​​​ത്രാ എ​​​​ഡി​​​​റ്റിം​​​​ഗ് പ്ര​​​​ക്രി​​​​യ​​​​യാ​​​​യ ക്രി​​​​സ്പ​​​​ര്‍ കാ​​​​സ് 9 ടെ​​​​ക്നോ​​​​ള​​​​ജി 2020ല്‍ ​​​ജെ​​​​ന്നി​​​​ഫ​​​​ര്‍ ഡൗ​​​​ഡ്ന, ഇ​​​​മ്മാ​​​​നു​​​​ഏ​​​​ല്‍ ഷാ​​​​ര്‍​പാ​​​​ന്‍റി​​​​യെ എ​​​​ന്നി​​​​വ​​​​രെ ര​​​​സ​​​​ത​​​​ന്ത്ര​​​​ത്തി​​​​നു​​​​ള്ള നോ​​​​ബ​​​​ല്‍ സ​​​​മ്മാ​​​​ന​​​​ത്തി​​​​ന് അ​​​​ര്‍​ഹ​​​​രാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​തു​​​വ​​​​ഴി ത​​​​ക്കാ​​​​ളി​​​​യു​​​​ടെ നി​​​​റം മാ​​​​റ്റാ​​​​ന്‍ ക​​​​ഴി​​​​യു​​​​മോ എ​​​​ന്ന പ​​​​രീ​​​​ക്ഷ​​​​ണ​​​​മാ​​​ണു ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് അ​​​​ഗ്രി​​​​ജീ​​​​നോം ലാ​​​​ബ്സ് സി​​​​ഒ​​​​ഒ ഡോ. ​​​​ജോ​​​​ര്‍​ജ് തോ​​​​മ​​​​സ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.