സം​സ്ഥാ​ന​ത്ത് 2,100 പേ​ര്‍​ക്ക് കോ​വി​ഡ്
സം​സ്ഥാ​ന​ത്ത് 2,100 പേ​ര്‍​ക്ക് കോ​വി​ഡ്
Monday, March 8, 2021 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ല്‍ 2,100 പേ​​​ര്‍​ക്കുകൂ​​​ടി കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് 315, എ​​​റ​​​ണാ​​​കു​​​ളം 219, തൃ​​​ശൂ​​​ര്‍ 213, മ​​​ല​​​പ്പു​​​റം 176, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 175, കൊ​​​ല്ലം 167, ക​​​ണ്ണൂ​​​ര്‍ 158, ആ​​​ല​​​പ്പു​​​ഴ 152, കോ​​​ട്ട​​​യം 142, പ​​​ത്ത​​​നം​​​തി​​​ട്ട 115, കാ​​​സ​​​ര്‍​ഗോ​​​ഡ് 97, പാ​​​ല​​​ക്കാ​​​ട് 78, വ​​​യ​​​നാ​​​ട് 47, ഇ​​​ടു​​​ക്കി 46 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ജി​​​ല്ല​​​ക​​​ളി​​​ല്‍ രോ​​​ഗബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.​​ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 51,948 സാ​​​മ്പി​​​ളു​​​ക​​​ളാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 4.04 ആ​​​ണ്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ 13 മ​​​ര​​​ണ​​​ങ്ങൾ ​​​കോ​​​വി​​​ഡ്-19 മൂ​​​ല​​​മാ​​​ണെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 4,300 ആ​​​യി. ​​രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ല്‍ 61 പേ​​​ര്‍ സം​​​സ്ഥാ​​​ന​​​ത്തി​​​നുപു​​​റ​​​ത്ത് നി​​​ന്നും വ​​​ന്ന​​​വ​​​രാ​​​ണ്. 1,771 പേ​​​ര്‍​ക്ക് സ​​​മ്പ​​​ര്‍​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 253 പേ​​​രു​​​ടെ സ​​​മ്പ​​​ര്‍​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല.


രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന 4,039 പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യി. ഇ​​​നി 40,867 പേ​​​രാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 10,31,865 പേ​​​ര്‍ ഇ​​​തു​​​വ​​​രെ കോ​​​വി​​​ഡി​​​ല്‍ നി​​​ന്നും മു​​​ക്തി നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.