ഡിഎഫ്സി സംസ്ഥാന നേതൃസംഗമം ഇന്ന്
Tuesday, March 9, 2021 12:28 AM IST
മൂ​വാ​റ്റു​പു​ഴ: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് സം​സ്ഥാ​ന സ​മി​തി​യോ​ഗ​വും നേ​തൃ​സ​മ്മേ​ള​ന​വും ഇ​ന്നു രാ​വി​ലെ 10ന് ​നെ​സ്റ്റ് പാ​സ്റ്റ​റ​ൽ​സെ​ന്‍റ​റി​ൽ രാ​ഷ്ട്ര​ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​എ​ഫ്സി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, എ​ക്സി​ക്യൂ​ട്ടീ​വ്-​എ​ക്സ് ഒ​ഫീ​ഷ്യോ മെം​ബ​ർ​മാ​ർ, രൂ​പ​ത​ഡ​യ​റ​ക്ട​ർ​മാ​ർ,സം​സ്ഥാ​ന ഉ​പ​ദേ​ശ​ക​സ​മി​തി​യം​ഗ​ങ്ങ​ൾ,ക്ഷ​ണി​ക്ക​പ്പെ​ട്ട രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി തോ​മ​സ് കു​ണി​ഞ്ഞി അ​റി​യി​ച്ചു. രാ​വി​ലെ പ​ത്തു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യാ​ണ് നേ​തൃ​സ​മ്മേ​ള​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.