എയർ ഇന്ത്യ വി​മാ​നം നി​ല​ത്തി​റ​ക്കി
എയർ ഇന്ത്യ വി​മാ​നം നി​ല​ത്തി​റ​ക്കി
Monday, April 12, 2021 1:26 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് റി​​​യാ​​​ദി​​​ൽ നി​​​ന്ന് ക​​​രി​​​പ്പൂ​​​രി​​​ലേ​​​ക്ക് പോ​​​യ വി​​​മാ​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ ഇ​​​റ​​​ക്കി. എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ന്‍റെ ഐ ​​​എ​​​ക്സ് 1322-ാം ന​​​മ്പ​​​ർ വി​​​മാ​​​നം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യ്ക്ക് 3.25 നാ​​​ണ് നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ എ​​​ത്തി​​​യ​​​ത് . ഇ​​​തി​​​ലെ 150 യാ​​​ത്ര​​​ക്കാ​​​രെ​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി താ​​​ഴെ​​​യി​​​റ​​​ക്കി. വി​​​മാ​​​ന​​​ത്തി​​​ന്‍റെ ട​​​യ​​​ർ പൊ​​​ട്ടി​​​യി​​​രു​​​ന്നു. ഈ ​​​വി​​​മാ​​​നം സ​​​ർ​​​വീ​​​സി​​​ന് യോ​​​ഗ്യ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ മ​​​റ്റൊ​​​രു വി​​​മാ​​​നം ക്ര​​​മീ​​​ക​​​രി​​​ച്ച് രാ​​​വി​​​ലെ ഒ​​മ്പ​​തി​​നാ​​ണ് യാ​​​ത്ര​​​ക്കാ​​​രെ ക​​​യ​​​റ്റി​​വി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.