സ്പീ​ക്ക​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
സ്പീ​ക്ക​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
Monday, April 12, 2021 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡോ​​​ള​​​ർ ക​​​ട​​​ത്തു കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ക​​​സ്റ്റം​​​സ് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു പി​​​ന്നാ​​​ലെ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​നാ​​​യ സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​നാ​​​യി ഒൗ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ സ്പീ​​​ക്ക​​​റെ നേ​​​രി​​​യ ശ്വാ​​​സം​​​മു​​​ട്ട​​​ൽ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ക​​​ഴി​​​ഞ്ഞ രാ​​​ത്രി​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. സ്പീ​​​ക്ക​​​റു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ങ്കി​​​ലും മെ​​​ഡി​​​ക്ക​​​ൽ ഐ​​​സി​​​യു​​​വി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്നു ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഡോ​​​ള​​​ർ ക​​​ട​​​ത്തു​​​കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഒൗ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ലെ​​​ത്തി സ്പീ​​​ക്ക​​​റു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ത്തി​​​രു​​​ന്നു.


ക​​​സ്റ്റം​​​സ് സൂ​​​പ്ര​​​ണ്ടി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​യി​​​രു​​​ന്നു സ്പീ​​​ക്ക​​​റെ എ​​​ട്ടു മ​​​ണി​​​ക്കൂ​​​റോ​​​ളം ചോ​​​ദ്യം ചെ​​​യ്ത​​​ത്. സ്പീ​​​ക്ക​​​റു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന പാ​​​റ്റൂ​​​രി​​​ലെ ഫ്ളാ​​​റ്റി​​​ലും ക​​​സ്റ്റം​​​സ് സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.