പരീക്ഷാ മൂല്യനിർണയത്തിന് അപേക്ഷിക്കാം
Saturday, April 17, 2021 12:53 AM IST
തിരുവനന്തപുരം: എസ്എസ്എൽസി/ടിഎച്ച്എസ്എൽസി പരീക്ഷയുടെ ഉത്തരപേപ്പറുകളുടെ മൂല്യനിർണയം നടത്തുന്നതിന് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 24വരെ അപേക്ഷിക്കാം.