പു​തി​യ സർക്കാരില്‍ പ്ര​തീ​ക്ഷ: നി​ര്‍​മാ​ണ മേ​ഖ​ല
Wednesday, May 5, 2021 1:38 AM IST
കൊ​​​ച്ചി: ച​​​രി​​​ത്ര വി​​​ജ​​​യം നേ​​​ടി അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന പു​​​തി​​​യ സ​​​ര്‍​ക്കാ​​​രി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്തു സം​​സ്ഥാ​​ന​​ത്തെ നി​​​ര്‍​മാ​​​ണ​​മേ​​​ഖ​​​ല.​ കേ​​​ര​​​ള​​ത്തെ നി​​​ക്ഷേ​​​പ സൗ​​​ഹൃ​​​ദ സം​​​സ്ഥാ​​​ന​​​മാ​​​യി മാ​​​റ്റു​​​ന്ന​​​തി​​​ല്‍ മു​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ കൈ​​​വ​​​രി​​​ച്ച നേ​​​ട്ട​​​ങ്ങ​​​ള്‍ ശ​​​ക്ത​​​മാ​​​യി​​ത​​​ന്നെ തു​​​ട​​​ര​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ആ​​​ര്‍​ക്കി​​​ടെ​​​ക്ട് (ഐ​​​ഐ​​​എ) ​കേ​​​ര​​​ള ചെ​​​യ​​​ര്‍​മാ​​​ന്‍ എ​​​ല്‍. ​ഗോ​​​പ​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.​

കെ​​​ട്ടി​​​ട നി​​​ര്‍​മാ​​​ണ ച​​​ട്ട​​​ങ്ങ​​​ളി​​​ല്‍ വ​​​രു​​​ത്തി​​​യ കാ​​​ലാ​​​നു​​​സൃ​​​ത​ മാ​​​റ്റ​​​ങ്ങ​​​ള്‍ കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി കാ​​​ല​​​ത്തും ഈ ​​​രം​​​ഗ​​​ത്തി​​ന് ഉ​​​ണ​​​ര്‍​വേ​​​കി​​യെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.