ലോ​ക്ക് ഡൗ​ൺ: ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി
ലോ​ക്ക് ഡൗ​ൺ: ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി
Saturday, May 8, 2021 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ലോ​​​ക്ക് ഡൗ​​​ൺ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 10,11,12,14 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​റു​​​ക്കെ​​​ടു​​​പ്പ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന വി​​​ൻ വി​​​ൻ (ഡ​​​ബ്ല്യു 615), സ്ത്രീ​​​ശ​​​ക്തി ( എ​​​സ്എ​​​സ് 260), അ​​​ക്ഷ​​​യ ( എ​​​കെ 497), ഭാ​​​ഗ്യ​​​മി​​​ത്ര ( ബി​​​എം 06) ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ളു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പ് മാ​​​റ്റി​​​വ​​​ച്ചു.

പു​​​തു​​​ക്കി​​​യ ന​​​റു​​​ക്കെ​​​ടു​​​പ്പ് തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. 13, 14, 17, 18, 19, 20, 21, 22, 24, 25, 26, 27 തീ​​​യ​​​തി​​​ക​​​ളി​​​ൽ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന കാ​​​ര്യ​​​ണ്യ പ്ല​​​സ് കെ​​​എ​​​ൻ 368, നി​​​ർ​​​മ​​​ൽ എ​​​ൻ​​​ആ​​​ർ 224, വി​​​ൻ വി​​​ൻ ഡ​​​ബ്ല്യു 616, സ്ത്രീ ​​​ശ​​​ക്തി എ​​​സ്എ​​​സ് 261, അ​​​ക്ഷ​​​യ എ​​​കെ 498, കാ​​​രു​​​ണ്യ പ്ല​​​സ് കെ​​​എ​​​ൻ 369, നി​​​ർ​​​മ​​​ൽ എ​​​ൻ​​​ആ​​​ർ 225, കാ​​​രു​​​ണ്യ കെ​​​ആ​​​ർ 500, വി​​​ൻ വി​​​ൻ ഡ​​​ബ്ല്യു 617, സ്ത്രീ ​​​ശ​​​ക്തി എ​​​സ്എ​​​സ് 262, അ​​​ക്ഷ​​​യ എ​​​കെ 499, കാ​​​രു​​​ണ്യ പ്ല​​​സ് കെ​​​എ​​​ൻ 370 ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.