‘ആടുജീവിത’ത്തിനെതിരേ കോപ്പിയടി ആരോപണം
‘ആടുജീവിത’ത്തിനെതിരേ കോപ്പിയടി ആരോപണം
Tuesday, May 11, 2021 12:40 AM IST
കോ​​​ട്ട​​​യം: നോ​​​വ​​​ലി​​​സ്റ്റ് ബെ​​​ന്യാ​​​മി​​​നെ​​​തി​​​രേ കോ​​​പ്പി​​​യ​​​ടി ആ​​​രോ​​​പ​​​ണം. 2008 ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ബെ​​​ന്യാ​​​മി​​​ന്‍റെ ആ​​​ടു​​​ജീ​​​വി​​​തം എ​​​ന്ന നോ​​​വ​​​ലി​​​ലെ മ​​​രു​​​ഭൂ​​​മി​​​യു​​​ടെ വി​​​വ​​​ര​​​ണ​​​ത്തി​​​ൽ ര​​​ണ്ടു ഖ​​​ണ്ഡി​​​ക​​​ക​​​ൾ എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ മ​​​സൂ​​​ദ് അ​​​സ​​​ദ് ര​​​ചി​​​ച്ച റോ​​​ഡ് ടു ​​​മെ​​​ക്ക എ​​​ന്ന ഗ്ര​​​ന്ഥ​​​ത്തി​​​ൽ നി​​​ന്ന് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത​​​താ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ചി​​​ല​​​ർ സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ​​​യി​​​ലെ​​ത്തി.

റോ​​​ഡ് ടു ​​​മ​​​ക്ക, മ​​​ക്ക​​​യി​​​ലേ​​​ക്കു​​​ള്ള പാ​​​ത എ​​​ന്ന പേ​​​രി​​​ൽ പ്രഫ. ​​​എം. എ​​​ൻ. കാ​​​ര​​​ശേ​​​രി​ മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്കു വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്തി​​രു​​ന്നു. ര​​​ണ്ടു മൂ​​​ന്നു വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പ് ബെ​​​ന്യാ​​​മി​​​നെ​​തി​​രേ ഇ​​​തേ ആ​​​രോ​​​പ​​​ണം ചി​​​ല​​​ർ ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. എ​​ന്നാ​​ൽ, ബെ​​​ന്യാ​​​മി​​​ൻ കോ​​​പ്പി​​​യ​​​ടി​​​ച്ചു എ​​​ന്നു ത​​​നി​​​ക്ക് തോ​​​ന്നി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് എം.​​എ​​​ൻ. കാ​​​ര​​​ശേ​​​രി പ​​റ​​ഞ്ഞു. ബെ​​​ന്യാ​​​മി​​​ൻ ആ​​​രോ​​​പ​​​ണ​​​ത്തെ​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.