ഓ​ക്സി​ജ​ൻ ഫ​യ​ർ​ഫോ​ഴ്സ് ആം​ബു​ല​ൻ​സ് റെഡി
Thursday, May 13, 2021 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ൾ​​​ക്കുവേ​​​ണ്ടി എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റ​​​സ്ക്യൂ ആം​​​ബു​​​ല​​​ൻ​​​സ് സ​​​ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ബ്രീ​​​ത്തിം​​​ഗ് അ​​​പ്പാ​​​ര​​​റ്റ​​​സും മെ​​​ഡി​​​ക്ക​​​ൽ ഓ​​​ക്സി​​​ജ​​​നും ആം​​​ബു​​​ല​​​ൻ​​​സി​​​ൽ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ജി​​​ല്ലാ ക​​​ണ്‍​ട്രോ​​​ൾ റൂം, 101 ​​​എ​​​ന്നീ ന​​​ന്പ​​​രു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ൽ ഈ ​​​സൗ​​​ക​​​ര്യം ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.