സൗ​​​മ്യ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​: മു​​​ഖ്യ​​​മ​​​ന്ത്രി
സൗ​​​മ്യ​​​യു​​​ടെ  മൃ​​​ത​​​ദേ​​​ഹം  നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​: മു​​​ഖ്യ​​​മ​​​ന്ത്രി
Thursday, May 13, 2021 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​സ്ര​​​യേ​​​ലി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ഇ​​​ടു​​​ക്കി കീ​​​രി​​​ത്തോ​​​ട് സ്വ​​​ദേ​​​ശി​​​നി സൗ​​​മ്യ സ​​​ന്തോ​​​ഷി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം എ​​​ത്ര​​​യും വേ​​​ഗം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു.

ഇ​​​സ്ര​​​യേ​​​ലി​​​ലെ ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ സ​​​ഞ്ജീ​​​വ് സിം​​​ഗ്ല​​​യു​​​മാ​​​യി നോ​​​ർ​​​ക്ക​​​യു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​ഇ​​​ള​​​ങ്കോ​​​വ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. അ​​​വി​​​ടു​​​ത്തെ പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി ബ​​​ന്ധ​​​പ്പെ​​​ട്ടു എ​​​ന്ന് അം​​​ബാ​​​സ​​​ഡ​​​ർ അ​​​റി​​​യി​​​ച്ചു. സൗ​​​മ്യ​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് ആ​​​ശ്വാ​​​സ​​​മേ​​​കാ​​​നു​​​ത​​​കു​​​ന്ന വി​​​ധ​​​ത്തി​​​ൽ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്ന്‌ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.