‌‌‌ഇ​ന്ധ​ന​വി​ല കുതിക്കുന്നു‌
‌‌‌ഇ​ന്ധ​ന​വി​ല കുതിക്കുന്നു‌
Thursday, May 13, 2021 2:02 AM IST
കൊ​​​ച്ചി: തു​​​ട​​​ര്‍​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​ന​​​വും ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന​. പെ​​​ട്രോ​​​ളി​​​ന് 25 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 26 പൈ​​​സ​​​യു​​​മാ​​​ണ് ഇ​​ന്ന​​ലെ കൂ​​​ടി​​​യ​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ളി​​​ന് 92.43 രൂപ​​​യും ഡീ​​​സ​​​ലി​​​ന് 87.33 രൂപയു​​​മാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ള്‍ വി​​​ല 94.03 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 88.83 രൂ​​​പ​​​യു​​​മാ​​​ണ്. ചൊ​​​വ്വാ​​​ഴ്ച പെ​​​ട്രോ​​​ളി​​​ന് 27 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 32 പൈ​​​സ​​​യും വ​​​ര്‍​ധി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.