കേ​ന്ദ്ര​ം തീരുമാനിക്കണം: മു​ഖ്യ​മ​ന്ത്രി
കേ​ന്ദ്ര​ം തീരുമാനിക്കണം: മു​ഖ്യ​മ​ന്ത്രി
Thursday, May 13, 2021 2:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രോ​​​ഗ​​​വ്യാ​​​പ​​​നം കൂ​​​ടി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ആ​​​റാ​​​ഴ്ച മു​​​ത​​​ൽ എ​​​ട്ടാ​​​ഴ്ച വ​​​രെ ലോ​​​ക് ഡൗ​​​ണ്‍ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ഐ​​​സി​​​എം​​​ആ​​​ർ ശി​​​പാ​​​ർ​​​ശ​​​യി​​​ൽ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കേ​​​ണ്ട​​​ത് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ആ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

കേ​​​ര​​​ള​​​ത്തി​​​ലെ രോ​​​ഗ​​​വ്യാ​​​പ​​​ന സ്ഥി​​​തി ഒ​​​ട്ടും ആ​​​ശ്വാ​​​സം ന​​​ൽ​​​കു​​​ന്ന​​​ത​​​ല്ല. എ​​​ന്നാ​​​ൽ ലോ​​​ക്ഡൗ​​​ണ്‍ ദീ​​​ർ​​​ഘി​​​പ്പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ഇ​​​പ്പോ​​​ൾ പ​​​റ​​​യാ​​​നാ​​​കി​​​ല്ല. ഇ​​​പ്പോ​​​ഴ​​​ത്തെ ലോ​​​ക്ഡൗ​​​ണ്‍ അ​​​വ​​​സാ​​​നി​​​ക്കാ​​​റാ​​​കു​​​ന്പോ​​​ഴു​​​ള്ള സ്ഥി​​​തി പ​​​രി​​​ഗ​​​ണി​​​ച്ചു തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


ഭീ​​​മ കൊ​​​റേ​​​ഗാ​​​വ് കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ഹ​​​നി ബാ​​​ബു​​​വി​​​ന്‍റെ ചി​​​കി​​​ത്സ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ക​​​ഴി​​​യാ​​​വു​​​ന്ന​​​തെ​​​ല്ലാം ചെ​​​യ്യു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​നു ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തി​​​നു പ​​​രി​​​മി​​​തി​​​യു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കൊ​​​ണ്ട് ഹ​​​നി ബാ​​​ബു​​​വി​​​ന്‍റെ ക​​​ത്ത് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.