നഴ്സുമാർക്ക് അവാർഡ്
Saturday, May 15, 2021 12:49 AM IST
കോട്ടയം: നഴ്സിംഗ് സ്കോളർ സൊസൈറ്റി നഴ്സിംഗ് മേഖലയിൽ കോവിഡ് കാല പ്രവർത്തനം വിലയിരുത്തി വിവിധ അവാർഡുകൾ സമ്മാനിക്കും. നഴ്സിംഗ് ഓഫീസർ, പബ്ലിക് ഹെൽത്ത് നഴ്സ്, നഴ്സിംഗ് വിദ്യാർഥി തുടങ്ങി വിവിധ മേഖലയിലുള്ളവർക്ക് 5000 രൂപയുടെ അവാർഡ്, പ്രോത്സാഹന സമ്മാനം ഇവ നൽകും. മെയ് 31 നകം നഴ്സ്മാർ അപേക്ഷ നൽകണം.