കി​​​റ്റ് വി​​ത​​ര​​ണം ജൂ​​​ണി​​​ലും
കി​​​റ്റ് വി​​ത​​ര​​ണം ജൂ​​​ണി​​​ലും
Saturday, May 15, 2021 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡു​​​ക​​​ളി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ​​​വ​​​ർ​​​ക്ക് 1000 രൂ​​​പ വീ​​​തം ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കും. അ​​​വ​​​ശ്യ​​​സാ​​​ധ​​​ന കി​​​റ്റ് ജൂ​​​ണി​​​ലും വി​​​ത​​​ര​​​ണം ചെ​​​യ്യും. കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തെ തു​​​ട​​​ർ​​​ന്നു ലോ​​​ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ദു​​​രി​​​തം മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് പ്ര​​​ത്യേ​​​ക സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.