ഫാ. ഡൊമിനിക് ഫെർണാണ്ടസ് ഒസിഡി അന്തരിച്ചു
ഫാ. ഡൊമിനിക് ഫെർണാണ്ടസ് ഒസിഡി അന്തരിച്ചു
Sunday, May 16, 2021 12:57 AM IST
ആ​ലു​​​വ: മം​​​ഗ​​​ല​​​പ്പു​​​ഴ കാ​​​ർ​​​മ​​​ൽ​​​ഗി​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​യു​​​ടെ മു​​​ൻ റെ​​​ക്ട​​​ർ ഫാ. ​​​ഡൊ​​​മി​​​നി​​​ക് ഫെ​​​ർ​​​ണാ​​​ണ്ട​​​സ് ഒ​​​സി​​​ഡി (96) സ്പെ​​​യി​​​നി​​​ൽ അ​​​ന്ത​​​രി​​​ച്ചു. സം​​​സ്കാ​​​രം തി​​​ങ്ക​​​ളാ​​​ഴ്ച സ്പെ​​​യി​​​നി​​​ൽ. ക​​​ർ​​​മ​​​ലീ​​​ത്ത സ​​​ഭ പ്രോ​​​വി​​​ൻ​​​സ് (സ്പെ​​​യി​​​ൻ) അം​​​ഗ​​​മാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം, 1954ൽ ​​​ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി. 1967-76 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ സെ​​​മി​​​നാ​​​രി റെ​​​ക്ട​​​ർ, 1972-78 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് പ്ര​​​സി​​​ഡ​​​ന്‍റ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.