പ്ര​തി​കാ​ര ന​ട​പ​ടി രാജ്യത്തിനു നാ​ണ​ക്കേ​ട്: മു​ല്ല​പ്പ​ള്ളി
പ്ര​തി​കാ​ര ന​ട​പ​ടി രാജ്യത്തിനു  നാ​ണ​ക്കേ​ട്: മു​ല്ല​പ്പ​ള്ളി
Sunday, May 16, 2021 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നും പാ​​​വ​​​ങ്ങ​​​ൾ​​​ക്കു സ​​​ഹാ​​​യം എ​​​ത്തി​​​ക്കാ​​​നും പ്ര​​​യ​​​ത്നി​​​ച്ച യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നെ​​​തി​​​രാ​​​യ ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​തി​​​കാ​​​ര ന​​​ട​​​പ​​​ടി രാ​​​ജ്യ​​​ത്തി​​​നു ത​​​ന്നെ നാ​​​ണ​​​ക്കേ​​​ടാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ.

രോ​​​ഗി​​​ക​​​ൾ​​​ക്ക് മ​​​രു​​​ന്നും ഭ​​​ക്ഷ​​​ണ​​​വും ഓ​​​ക്സി​​​ജ​​​നും കി​​​ട​​​ക്ക​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ മ​​​റ്റു സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ എ​​​ത്തി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ വ​​​ലി​​​യ അ​​​ഭി​​​ന​​​ന്ദ​​​ന​​​മാ​​​ണ് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സി​​​നും ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ബി.​​​വി ശ്രീ​​​നി​​​വാ​​​സി​​​നും ല​​​ഭി​​​ച്ച​​​ത്. മ​​​നു​​​ഷ്യ​​​ത്വ ര​​​ഹി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ ജ​​​നം ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.