കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ എം​ബി​എ പ്ര​വേ​ശ​നം
Sunday, May 16, 2021 12:58 AM IST
കു​​ട്ടി​​ക്കാ​​നം: എ​​ൻ​​ബി​​എ അ​​ക്രെ​​ഡി​​റ്റേ​​ഷ​​നോ​​ടു​​കൂ​​ടി​​യു​​ള്ള എം​​ബി​​എ പ്രോ​​ഗ്രാ​​മി​​ലേ​​ക്കു കു​​ട്ടി​​ക്കാ​​നം മ​​രി​​യ​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റി​​ൽ പ്ര​​വേ​​ശ​​നം ആ​​രം​​ഭി​​ച്ചു. ഓ​​ണ്‍​ലൈ​​നി​​ൽ ന​​ട​​ത്തു​​ന്ന ഗ്രൂ​​പ്പ് ഡി​​സ്ക​​ഷ​​ന്‍റെ​​യും ഇ​​ന്‍റ​​ർ​​വ്യു​​വി​​ന്‍റെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് പ്ര​​വേ​​ശ​​നം. കെ ​​മാ​​റ്റ് / സി ​​മാ​​റ്റ് /കാ​​റ്റ് തു​​ട​​ങ്ങി​​യ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​ക​​ളി​​ൽ ഏ​​തെ​​ങ്കി​​ലു​​മൊ​​ന്ന് പാ​​സാ​​യി​​രി​​ക്ക​​ണം.


50 ശ​​ത​​മാ​​ന​​ത്തി​​ൽ കു​​റ​​യാ​​തെ​​യു​​ള്ള ബി​​രു​​ദ​​മാ​​ണ് അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത. അ​​വ​​സാ​​ന​​വ​​ർ​​ഷ ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം.

കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 9847169932, 7025727984 എ​​ന്നീ ന​​ന്പ​​റു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ടു​​ക​​യോ www.miim.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യോ ചെ​​യ്യ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.