റേ​ഷ​ൻ ക​ട അ​ട​പ്പ് സ​മ​രം നാ​ളെ
റേ​ഷ​ൻ ക​ട അ​ട​പ്പ് സ​മ​രം നാ​ളെ
Sunday, May 16, 2021 1:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ നാ​​​ളെ ക​​​ട​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ട് സൂ​​​ച​​​ന സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്നു റേ​​​ഷ​​​ൻ റീ​​​ട്ടെ​​​യി​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കു​​​റ്റി​​​യി​​​ൽ ശ്യാം ​​​അ​​​റി​​​യി​​​ച്ചു.

റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ ജീ​​​വ​​​ൻ സം​​​ര​​​ക്ഷി​​​ക്കു​​​ക, മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ക, വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ഉ​​​റ​​​പ്പ് വ​​​രു​​​ത്തു​​​ക, കോ​​​വി​​​ഡ് കാ​​​ല​​​യ​​​ള​​​വി​​​ൽ ബ​​​യോ​​​മെ​​​ട്രി​​​ക്ക് സം​​​വി​​​ധാ​​​നം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക, കോ​​​വി​​​ഡ് കാ​​​ല​​​യ​​​ള​​​വി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്ത കി​​​റ്റി​​​ന്‍റെ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ട​​​ൻ ന​​​ൽ​​​കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.