ഇ​സ്ര​യേ​ലി​ൽ കൊ​ല്ല​പ്പെ​ട്ട സൗ​മ്യയുടെ സം​സ്കാ​രം ഇ​ന്ന്
ഇ​സ്ര​യേ​ലി​ൽ കൊ​ല്ല​പ്പെ​ട്ട സൗ​മ്യയുടെ സം​സ്കാ​രം ഇ​ന്ന്
Sunday, May 16, 2021 1:48 AM IST
ചെ​​​​​​​റു​​​​​​​തോ​​​​​​​ണി/കൊച്ചി: ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ലി​​​​​​​ൽ ഹ​​​​​​​മാ​​​​​​​സ് തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദി​​​​​​​ക​​​​​​​ളു​​​​​​​ടെ റോ​​​​​​​ക്ക​​​​​​​റ്റാ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട സൗ​​​​​​​മ്യ സ​​​​​​​ന്തോ​​​​​​​ഷി(32)​​​​​​​ന്‍റെ സം​​​​​​​സ്കാ​​​​​​​രം ഇ​​​​​​​ന്ന് കീ​​​​​​​രി​​​​​​​ത്തോ​​​​​​​ട് നി​​​​​​​ത്യ​​​​​​​സ​​​​​​​ഹാ​​​​​​​യ​​​​​​​മാ​​​​​​​താ ദേ​​​​​​​വാ​​​​​​​ല​​​​​​​യ​​​​​​​ത്തി​​​​​​​ൽ ന​​​​​​​ട​​​​​​​ക്കും. ഉ​​​​​​​ച്ച​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞു ര​​​​​​​ണ്ടി​​​​​​​നാ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന സം​​​​​​​സ്കാ​​​​​​​ര ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ഇ​​​​​​​ടു​​​​​​​ക്കി രൂ​​​​​​​പ​​​​​​​താ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ൻ മാ​​​​​​​ർ ജോ​​​​​​​ണ്‍ നെ​​​​​​​ല്ലി​​​​​​​ക്കു​​​​​​​ന്നേ​​​​​​​ൽ മു​​​​​​​ഖ്യ​​​​​​​കാ​​​​​​​ർ​​​​​​​മി​​​​​​​ക​​​​​​​ത്വം വ​​​​​​​ഹി​​​​​​​ക്കും.

ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ലി​​​​​​​​ല്‍നി​​​​​​​​ന്ന് ഇ​​​​​​​​ന്ന​​​​​​​​ലെ പു​​​​​​​​ല​​​​​​​​ര്‍ച്ചെ പ്ര​​​​​​​​ത്യേ​​​​​​​​ക വി​​​​​​​​മാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ ഡ​​​​​​​​ല്‍ഹി​​​​​​​​യി​​​​​​​​ലും അ​​​​​​​​വി​​​​​​​​ടെ​​​​​​​​നി​​​​​​​​ന്ന് എ​​​​​​​​​യ​​​​​​​​​ർ ഇ​​​​​​​​​ന്ത്യ എ​​​​​​​​​ക്സ്പ്ര​​​​​​​​​സ് വി​​​​​​​​​മാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ൽ വൈ​​​​​​​​​കു​​​​​​​​​ന്നേ​​​​​​​​​രം 5.30ന് ​​​​​​​​കൊ​​​​​​​​ച്ചി​​​​​​​​യി​​​​​​​​ലു​​​​​​​​മെ​​​​​​​​ത്തി​​​​​​​​ച്ച മൃ​​​​​​​​ത​​​​​​​​ദേ​​​​​​​​ഹം അ​​​​​​​​വി​​​​​​​​ടെ​​​​​​​​നി​​​​​​​​ന്ന് ആം​​​​​​​​ബു​​​​​​​​ല​​​​​​​​ൻ​​​​​​​​സി​​​​​​​​ൽ രാ​​​​​​​ത്രി 10ന് ​​​​​​​കീ​​​​​​​രി​​​​​​​ത്തോ​​​​​​​ട്ടി​​​​​​​ലു​​​​​​​ള്ള വീ​​​​​​​ട്ടി​​​​​​​ലെ​​​​​​​ത്തി​​​​​​​ച്ചു.

കൊ​​​​​​​​ച്ചി​​​​​​​​യി​​​​​​​​ൽ സൗ​​​​​​​​മ്യ​​​​​​​​യു​​​​​​​​ടെ മൃ​​​​​​​​ത​​​​​​​​ദേ​​​​​​​​ഹം ബ​​​​​​​​ന്ധു​​​​​​​​ക്ക​​​​​​​​ൾ ഏ​​​​​​​​റ്റു​​​​​​​​വാ​​​​​​​​ങ്ങി​​​​​​​​യ​​​​​​​​പ്പോ​​​​​​​​ള്‍ വി​​​​​​​​കാ​​​​​​​​ര​​​​​​​​നി​​​​​​​​ർ​​​​​​​​ഭ​​​​​​​​ര​​​​​​​​മാ​​​​​​​​യ നി​​​​​​​​മി​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ള്‍ക്കാ​​​​​​​​ണു വി​​​​​​​​മാ​​​​​​​​ന​​​​​​​​ത്താ​​​​​​​​വ​​​​​​​​ളം സാ​​​​​​​​ക്ഷി​​​​​​​​യാ​​​​​​​​യ​​​​​​​​ത്. സൗ​​​​​​​​​മ്യ​​​​​​​​​യു​​​​​​​​​ടെ സ​​​​​​​​​ഹോ​​​​​​​​​ദ​​​​​​​​​ര​​​​​​​​​ൻ സ​​​​​​​​​ജേ​​​​​​​​​ഷ്, ഭ​​​​​​​​​ർ​​​​​​​​​തൃ സ​​​​​​​​​ഹോ​​​​​​​​​ദ​​​​​​​​​രി സോ​​​​​​​​​ഫി മാ​​​​​​​​​ത്യു, ഭ​​​​​​​​​ർ​​​​​​​​​തൃ​​​സ​​​​​​​​​ഹോ​​​​​​​​​ദ​​​​​​​​​രീ പു​​​ത്ര​​​ൻ ഡോ​​​​​​​​​ൺ​​​​​​​​​ക്രി​​​​​​​​​സ്റ്റി മാ​​​​​​​​​ത്യു, മ​​​​​​​​​റ്റു ബ​​​​​​​​​ന്ധു​​​​​​​​​ക്ക​​​​​​​​​ളാ​​​​​​​​​യ ബെ​​​​​​​​​ന്നി മാ​​​​​​​​​ത്യു, അ​​​​​​​​​ജേ​​​​​​​​​ഷ്, സ​​​​​​​​​ജി, വി​​​​​​​​​പി​​​​​​​​​ൻ, അ​​​​​​​​​ഭി​​​​​​​​​ലാ​​​​​​​​​ഷ് എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​ർ മൃ​​​​​​​​​ത​​​​​​​​​ദേ​​​​​​​​​ഹം ഏ​​​​​​​​​റ്റു​​​​​​​​​വാ​​​​​​​​​ങ്ങാ​​​​​​​​​ൻ എ​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. ഡീ​​​​​​​​ന്‍ കു​​​​​​​​ര്യാ​​​​​​​​ക്കോ​​​​​​​​സ് എം​​​​​​​​പി, പി.​​​​​​​​ടി. തോ​​​​​​​​മ​​​​​​​​സ്, ബി​​​​​​​​​ജെ​​​​​​​​​പി സം​​​​​​​​​സ്ഥാ​​​​​​​​​ന വൈ​​​​​​​​​സ് പ്ര​​​​​​​​​സി​​​​​​​​​ഡ​​​​​​​​ന്‍റ് എ.​​​​​​​​എ​​​​​​​​​ൻ. രാ​​​​​​​​​ധാ​​​​​​​​​കൃ​​​​​​​​​ഷ്ണ​​​​​​​​​ൻ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ​​​​​​​​ർ വി​​​​​​​​മാ​​​​​​​​ന​​​​​​​​ത്താ​​​​​​​​വ​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ​​​​​​​​ത്തി ആ​​​​​​​​​ദ​​​​​​​​​രാ​​​​​​​​​ഞ്ജ​​​​​​​​​ലി അ​​​​​​​​​ർ​​​​​​​​​പ്പി​​​​​​​​​ച്ചു.


ഡ​​​​​​​​ല്‍ഹി​​​​​​​​യി​​​​​​​​ൽ കേ​​​​​​​​ന്ദ്ര വി​​​​​​​​ദേ​​​​​​​​ശ​​​​​​​​കാ​​​​​​​​ര്യ സ​​​​​​​​ഹ​​​​​​​​മ​​​​​​​​ന്ത്രി വി. ​​​​​​​​മു​​​​​​​​ര​​​​​​​​ളീ​​​​​​​​ധ​​​​​​​​ര​​​​​​​​ന്‍ വി​​​​​​​​മാ​​​​​​​​ന​​​​​​​​ത്താ​​​​​​​​വ​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ​​​​​​​​ത്തി മൃ​​​​​​​​ത​​​​​​​​ദേ​​​​​​​​ഹം ഏ​​​​​​​​റ്റു​​​​​​​​വാ​​​​​​​​ങ്ങി. ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ല്‍ എം​​​​​​​​ബ​​​​​​​​സി​​​​​​​​യി​​​​​​​​ലെ ചാ​​​​​​​​ര്‍ജ് ദ ​​​​​​​​അ​​​​​​​​ഫ​​​​​​​​യേ​​​​​​​​ഴ്സ് റോ​​​​​​​​ണി യ​​​​​​​​ദി​​​​​​​​ദി​​​​​​​​യ​​​​​​​​യും അ​​​​​​​​ന്ത്യാ​​​​​​​​ഞ്ജ​​​​​​​​ലി അ​​​​​​​​ര്‍പ്പി​​​​​​​​ക്കാ​​​​​​​​നെ​​​​​​​​ത്തി. സൗ​​​​​​​​മ്യ ഹോം ​​​​​​​​ന​​​​​​​​ഴ്സാ​​​​​​​​യി ജോ​​​​​​​​ലി​​​​​​​​ചെ​​​​​​​​യ്യു​​​​​​​​ന്ന ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ലി​​​​​​​​ലെ അ​​​​​​​​ഷ്കെ​​​​​​​​ലോ​​​​​​​​ണ്‍ ന​​​​​​​​ഗ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലെ വീ​​​​​​​​ടി​​​​​​​​നു മു​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍ ചൊ​​​​​​​​വ്വാ​​​​​​​​ഴ്ച​​​​​​​​ റോ​​​​​​​​ക്ക​​​​​​​​റ്റ് പ​​​​​​​​തി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ഭ​​​​​​​​ര്‍ത്താ​​​​​​​​വു​​​​​​​​മാ​​​​​​​​യി വീ​​​​​​​​ഡി​​​​​​​​യോ കോ​​​​​​​​ളി​​​​​​​​ല്‍ സം​​​​​​​​സാ​​​​​​​​രി​​​​​​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കവേ​​​യാ​​​ണ് റോ​​​ക്ക​​​റ്റ് പ​​​തി​​​ച്ച് സൗമ്യ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്. 2017​​​​​​ലാ​​​​​​​ണ് അ​​​​​​​വ​​​​​​​സാ​​​​​​​ന​​​​​​​മാ​​​​​​​യി നാ​​​​​​​ട്ടി​​​​​​​ൽ വ​​​​​​​ന്ന​​​​​​​ത്.
ഏ​​​ക​​​മ​​​ക​​​ൻ: മ​​​ത്താ​​​യി എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന അ​​​ഡോ​​​ൺ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.