ജെ​ഡി​സി ലി​സ്റ്റ്: ആ​ക്ഷേ​പം ഉ​ന്ന​യി​ക്കാ​നു​ള്ള തീയ​തി നീ​ട്ടി
Monday, May 17, 2021 12:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്ഡൗ​​​ൺ നീ​​​ട്ടി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 2021-22 വ​​​ർ​​​ഷ​​​ത്തെ ജെ​​​ഡി​​​സി പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​ക ലി​​​സ്റ്റി​​​ൽ ആ​​​ക്ഷേ​​​പം ഉ​​​ന്ന​​​യി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി നീ​​​ട്ടി. ഈ ​​​മാ​​​സം 24നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ പ​​​രാ​​​തി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും.

ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ത​​​ത് കോ​​​ള​​​ജ്- സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലും സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​ഡീ​​​ഷ​​​ണ​​​ൽ ര​​​ജി​​​സ്ട്രാ​​​ർ- സെ​​​ക്ര​​​ട്ട​​​റി, സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലും പ​​​രാ​​​തി സ​​​മ​​​ർ​​​പ്പി​​​ക്കാം. ജെ​​​ഡി​​​സി പ്ര​​​വേ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച പ്രാ​​​ഥ​​​മി​​​ക ലി​​​സ്റ്റ് സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍റെ www.s cu.kerala.gov.in എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. അ​​​ന്തി​​​മ ലി​​​സ്റ്റ് ഈ ​​​മാ​​​സം 29ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.