കിംഗ് ജോൺസിന് ഡിസി നോവൽ പുരസ്കാരം
കിംഗ് ജോൺസിന് ഡിസി നോവൽ പുരസ്കാരം
Monday, May 17, 2021 12:25 AM IST
കോ​ട്ട​യം: ന​വാ​ഗ​ത നോ​വ​ലി​സ്റ്റു​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു ഡി​സി ബു​ക്സ് ന​ട​ത്തി​യ ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സം സു​വ​ര്‍ണ്ണ ജൂ​ബി​ലി നോ​വ​ല്‍ പു​ര​സ്‌​കാ​രം കിം​ഗ് ജോ​ണ്‍ സി​ന്‍റെ ച​ട്ട​മ്പി ശാ​സ്ത്രം എ​ന്ന നോ​വ​ലി​ന്.

ഒ​രു ല​ക്ഷം രൂ​പ​യും ഒ ​വി വി​ജ​യ​ന്‍ രൂ​പ​ക​ല്പ​ന ചെ​യ്ത ശി​ല്പ​വും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് പു​ര​സ്‌​കാ​രം. കൊച്ചി സ്വദേശിയാ ണ് കിംഗ് ജോൺസ്. ബെ​ന്യാ​മി​ന്‍, അ​ജ​യ് പി ​മ​ങ്ങാ​ട്ട് എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ര്‍ത്താ​ക്ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.