ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ ഗ്രാ​ന്‍റ് വ​ര്‍​ധി​പ്പി​ക്ക​ണം: പി.​സി. തോ​മ​സ്
ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ ഗ്രാ​ന്‍റ് വ​ര്‍​ധി​പ്പി​ക്ക​ണം:  പി.​സി. തോ​മ​സ്
Monday, May 17, 2021 12:42 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് കാ​​​ല​​​ത്ത് സ്തു​​​ത്യ​​​ർ​​​ഹ സേ​​​വ​​​നം അ​​​നു​​ഷ്ഠി​​​ക്കു​​​ന്ന ആ​​​ശാ​​​വ​​​ര്‍​ക്കേ​​​ഴ്സി​​​ന്‍റെ ഗ്രാ​​​ന്‍റും ഓ​​​ണ​​​റേ​​​റി​​​യ​​​വും വ​​​ര്‍​ധി​​​പ്പി​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് വ​​​ര്‍​ക്കിം​​​ഗ് ചെ​​​യ​​​ര്‍​മാ​​​ൻ പി.​​​സി. തോ​​​മ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് തോമസ് ക​​​ത്ത​​​യ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.