ചെ​റി​യ സി​നി​മ​ക​ള്‍​ക്കാ​യി മൈ ​ഒ​ടി​ടി പ്ലാ​റ്റ്ഫോം
ചെ​റി​യ സി​നി​മ​ക​ള്‍​ക്കാ​യി മൈ ​ഒ​ടി​ടി പ്ലാ​റ്റ്ഫോം
Monday, May 17, 2021 12:42 AM IST
കൊ​​​ച്ചി: മ​​​ല​​​യാ​​​ള​​​ത്തി​​​ലെ താ​​​ര​​​നി​​​ബി​​ഡ​​​മ​​​ല്ലാ​​​ത്ത ചെ​​​റു​​​സി​​​നി​​​മ​​​ക​​​ള്‍, പാ​​​ര​​​ല​​​ല്‍ സി​​​നി​​​മ​​​ക​​​ള്‍, ആ​​​ർ​​​ട്ട് സി​​​നി​​​മ​​​ക​​​ള്‍, പ​​​രീ​​​ക്ഷ​​​ണ ചി​​​ത്ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കാ​​​യി പു​​​തി‍​യ ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോം ഒ​​​രു​​​ങ്ങു​​​ന്നു.

മൈ ​​​ഒ​​​ടി​​​ടി എ​​​ന്ന പേ​​​രി​​​ല്‍ ഒ​​​രു​​​കൂ​​​ട്ടം ച​​​ല​​​ച്ചി​​​ത്ര പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ചേ​​​ര്‍​ന്നൊ​​​രു​​​ക്കു​​​ന്ന ഒ​​​ടി​​​ടി പ്ലാ​​​റ്റ്​​​ഫോം 27 മു​​​ത​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ക്കും. വ​​​ള​​​രെ ചു​​​രു​​​ങ്ങി​​​യ ചെ​​​ല​​​വി​​​ല്‍ ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ന​​​ല്ല സി​​​നി​​​മ​​​ക​​​ള്‍ കാ​​​ണാ​​​ന്‍ മൈ ​​​ഒ​​​ടി​​​ടി എ​​​ന്ന ഈ ​​​പ്ലാ​​​റ്റ്ഫോ​​​മി​​​ലൂ​​​ടെ അ​​​വ​​​സ​​​രം ഒ​​​രു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ഈ ​​​സം​​​രം​​​ഭ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം. ഫീ​​​ച്ച​​​ര്‍ സി​​​നി​​​മ​​​ക​​​ള്‍ക്കു പു​​​റ​​​മേ, ഹ്ര​​​സ്വ ചി​​​ത്ര​​​ങ്ങ​​​ള്‍, ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി ചി​​​ത്ര​​​ങ്ങ​​​ള്‍ തു​​ട​​ങ്ങി​​യ​​​വ​​​യും മൈ ​​​ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോ​​​മി​​​ലൂ​​​ടെ റി​​​ലീ​​​സ് ചെ​​​യ്യു​​​ന്ന​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.