സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 29,704 പേ​ർ​ക്ക് കോ​വി​ഡ് ; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നിരക്ക് കു​റയുന്നു;
സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 29,704 പേ​ർ​ക്ക് കോ​വി​ഡ് ; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നിരക്ക് കു​റയുന്നു;
Monday, May 17, 2021 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 29,704 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,15,982 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 25.61 ശ​​​ത​​​മാ​​​നം. 84 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു. 34,296 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 89 മ​​​ര​​​ണ​​​ങ്ങ​​​ൾകൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 6428 ആ​​​യി. 4,40,652 പേ​​​രാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.