റേ​ഷ​ന്‍​ ഷോ​പ്പ് ജീ​വ​ന​ക്കാ​ര്‍ സ​മ​ര​ത്തി​ല്‍​നി​ന്നു പി​ന്മാ​റി
റേ​ഷ​ന്‍​ ഷോ​പ്പ്  ജീ​വ​ന​ക്കാ​ര്‍  സ​മ​ര​ത്തി​ല്‍​നി​ന്നു പി​ന്മാ​റി
Monday, May 17, 2021 8:06 AM IST
ക​​​ണ്ണൂ​​​ര്‍: ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന റേ​​​ഷ​​​ൻ ക​​​ട​​​യ​​​ട​​​പ്പു സ​​​മ​​​ര​​​ത്തി​​​ല്‍​നി​​​ന്ന് ഭ​​​ര​​​ണ​​​ക​​​ക്ഷി അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​ക​​​ൾ പി​​​ന്മാ​​​റി. യൂ​​​ണി​​​യ​​​നു​​​ക​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ട​​​ന്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന ഉ​​​റ​​​പ്പ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ല്‍​നി​​​ന്നു ല​​​ഭി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​ര​​​ള റേ​​​ഷ​​​ന്‍ എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ന്‍ (സി​​​ഐ​​​ടി​​​യു), കേ​​​ര​​​ള റേ​​​ഷ​​​ന്‍ എം​​​പ്ലോ​​​യീ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ (എ​​​ഐ​​​ടി​​​യു​​​സി) എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണു സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്.

ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ ഭൂ​​​രി​​​ഭാ​​​ഗം റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളും ഇ​​​ന്ന് തു​​​റ​​​ന്നു​​​പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​മെ​​​ന്ന് നേ​​​താ​​​ക്ക​​​ള്‍ സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യും പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യും മൂ​​​ലം ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന ജ​​​ന​​​ങ്ങ​​​ള്‍​ക്ക് സ​​​മ​​​രം പ്ര​​​യാ​​​സ​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ലും സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച​​​തി​​​നാ​​​ലും സ​​​മ​​​ര​​​ത്തി​​​ല്‍​നി​​​ന്നു പി​​​ന്മാ​​​റി​​​യ​​​താ​​​യി കേ​​​ര​​​ള റേ​​​ഷ​​​ന്‍ എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ച​​​ന്ദ്ര​​​ന്‍ പി​​​ള്ള​​​യും കേ​​​ര​​​ള റേ​​​ഷ​​​ന്‍ എം​​​പ്ലോ​​​യീ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജെ. ​​​ഉ​​​ദ​​​യ​​​ഭാ​​​നു​​​വും സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.